കണ്ണുകളുടെ കാഴ്ചയ്ക്ക്‌ പരിധിയുണ്ടെന്നറിയാം, പരിമിതികളും...
എന്നാലും... ഈ കണ്ണുകളിലൂടെയാണ്‌ അമ്മയെ കണ്ടത്‌, ആകാശം കണ്ടത്‌ നിലാവും,നിഴലും,നിറങ്ങളും ചോരയുടെ ചുവപ്പും കണ്ടത്‌
പിന്നെ...... നിന്നെ കണ്ടത്‌

24 September 2009

അവിടെയും വെള്ളമുണ്ട്



നിലാവൊഴുകിയ
പുഴയിലവള്‍
നീരാട്ടിനിറങ്ങിയപ്പോള്‍

അമ്പിളിയമ്മാവനും
പ്രണയിച്ചിട്ടുണ്ടാവണം

അതല്ലേ
അങ്ങേരടെ ഉള്ളിലും
ഒരു നീരോട്ടം.

6 comments:

  1. അല്ലാതെ അങ്ങനെ വരാന്‍ കാര്യമില്ല

    ReplyDelete
  2. എത്രയോ പ്രണയം കണ്ട ഈ അമ്പിളിമാമന്‍ ആരാമോന്‍ ?
    നന്നായിരിക്കുന്നു.

    ReplyDelete
  3. കൊള്ളാം !!തുടരുക..

    ReplyDelete
  4. തിരിച്ചാണ്.. :)


    നല്ല ഭാവന

    ReplyDelete